മസ്‌കത്ത്∙ തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് ബര്‍ക യൂനിറ്റ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. എസ് ജെ എം നാഷനല്‍ വൈസ് പ്രസിഡന്റ് ജമാലുദ്ദീന്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. എം ഇസ്മാഈല്‍ സഖാഫി കാളാട് അധ്യക്ഷനായിരുന്നു. ഐസിഎഫ് നാഷനല്‍ എജ്യുക്കേഷന്‍ പ്രസിഡന്റ് ഇസ്ഹാഖ് മട്ടന്നൂര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് ബര്‍ക യൂനിറ്റ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. എസ് ജെ എം നാഷനല്‍ വൈസ് പ്രസിഡന്റ് ജമാലുദ്ദീന്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. എം ഇസ്മാഈല്‍ സഖാഫി കാളാട് അധ്യക്ഷനായിരുന്നു.

ഐസിഎഫ് നാഷനല്‍ എജ്യുക്കേഷന്‍ പ്രസിഡന്റ് ഇസ്ഹാഖ് മട്ടന്നൂര്‍ സ്‌നേഹ പ്രഭാഷണം നടത്തി. മുഹമ്മദ് റഫീഖ് സഖാഫി, അശ്‌റഫ് ധര്‍മടം പ്രസംഗിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു.