ദോഹ ∙ ഇന്ത്യ - ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി ഖുറാനിക് ബൊട്ടാണിക് ഗാർഡൻ (ക്യുബിജി) വൃക്ഷത്തൈകൾ നട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യ - ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി ഖുറാനിക് ബൊട്ടാണിക് ഗാർഡൻ (ക്യുബിജി) വൃക്ഷത്തൈകൾ നട്ടു.

എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ സഹമന്ത്രി ഡോ.ഹമദ് ബിൻ അബ്ദുല്ലസീസ് അൽ ഖുവാരി, ഇന്ത്യൻ അംബാസഡർ പി.കുമരൻ, ക്യുബിജി മാനേജർ ഫാത്തിമ സലേഹ് അൽ ഖുലൈഫി എന്നിവർ ചേർന്നാണ് വൃക്ഷത്തൈകൾ നട്ടത്.

ADVERTISEMENT

ക്യുബിജിയുടെ ഘാർ  വൃക്ഷത്തൈനടൽ  ക്യാംപെയ്നിന്റെ ഭാഗമായാണിത്. 2022 ഫിഫ ലോകകപ്പിന് മുൻപായി 2,022 മരങ്ങൾ നട്ടുവളർത്തുകയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.