റിയാദ് ∙ ജ്ഞാനപീഠം നേടിയ കവി അക്കിത്തത്തെ കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു. മനുഷ്യന്റെ സമൂര്‍ത്തമായ ജീവിതാനുഭവങ്ങളെ കാവ്യാത്മകമായി അടയാളപ്പെടുത്തുന്നതാണ് അക്കിത്തത്തിന്‍റെ രചനകള്‍. മലയാളത്തിന് ആറാം തവണയും ജ്ഞാനപീഠം ലഭിക്കുമ്പോള്‍ കൈരളിയെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളോടൊപ്പം കേളിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ജ്ഞാനപീഠം നേടിയ കവി അക്കിത്തത്തെ കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു. മനുഷ്യന്റെ സമൂര്‍ത്തമായ ജീവിതാനുഭവങ്ങളെ കാവ്യാത്മകമായി അടയാളപ്പെടുത്തുന്നതാണ് അക്കിത്തത്തിന്‍റെ  രചനകള്‍. മലയാളത്തിന് ആറാം തവണയും ജ്ഞാനപീഠം ലഭിക്കുമ്പോള്‍, കൈരളിയെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളോടൊപ്പം കേളിയും സന്തോഷത്തില്‍ പങ്കുചേരുന്നു. 

മനുഷ്യ ദുരിതങ്ങള്‍ മാത്രമല്ല പ്രകൃതിക്ക് മേലുള്ള മനുഷ്യന്‍റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങളില്‍ വേദനിക്കുകയും ശക്തിയായി പ്രതികരിക്കുകയും ചെയ്ത അക്കിത്തത്തിന് ലഭിച്ച ജ്ഞാനപീഠം മലയാള ഭാഷയ്ക്കുള്ള അംഗീകാരമാണെന്ന് കേളി സാംസ്കാരിക വിഭാഗം വ്യക്തമാക്കി.