അബുദാബി∙ ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി രണ്ടാമത് സായിദ് കമ്യൂണിറ്റി സൈക്കിൾ സവാരി ഈ മാസം 13ന് രാവിലെ 8 മുതൽ 12.30 വരെ അൽഹുദ് രിയാത്ത് ദ്വീപിൽ നടക്കും. ഏത് വിഭാഗത്തിൽ പങ്കെടുത്താലും 101 കിലോമീറ്റർ പൂർത്തിയാക്കണം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി രണ്ടാമത് സായിദ് കമ്യൂണിറ്റി സൈക്കിൾ സവാരി ഈ മാസം 13ന് രാവിലെ 8 മുതൽ 12.30 വരെ അൽഹുദ് രിയാത്ത് ദ്വീപിൽ നടക്കും. ഏത് വിഭാഗത്തിൽ പങ്കെടുത്താലും 101 കിലോമീറ്റർ പൂർത്തിയാക്കണം.

ആദ്യം എത്തുന്ന ഏതാനും പേർക്ക് സൈക്കിളും ഹെൽമെറ്റും നൽകും. പങ്കെടുക്കുന്നവർ സൈക്കിളും വീണ്ടും ഉപയോഗിക്കാവുന്ന വെള്ളക്കുപ്പിയും കൊണ്ടുവരണം. ഷെയ്ഖ് സായിദിനോടുള്ള ആദരസൂചകമായി നടത്തുന്ന സൈക്കിൾ സവാരിയിലൂടെ ആരോഗ്യകരമായ ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.