കുവൈത്ത് സിറ്റി ∙ ബീച്ചുകളും പാർക്കുകളും കുപ്പത്തൊട്ടികൾ അല്ലെന്ന അറിയിപ്പ് ആവർത്തിച്ചിട്ടും പലരും അത് ഗൗനിക്കുന്നില്ലെന്ന് അധികൃതർ. സന്ദർശകർ ഭക്ഷ്യവസ്തുക്കൾ പൊതിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവണത കുറഞ്ഞിട്ടില്ല.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ബീച്ചുകളും പാർക്കുകളും കുപ്പത്തൊട്ടികൾ അല്ലെന്ന അറിയിപ്പ് ആവർത്തിച്ചിട്ടും പലരും അത് ഗൗനിക്കുന്നില്ലെന്ന് അധികൃതർ. സന്ദർശകർ ഭക്ഷ്യവസ്തുക്കൾ പൊതിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവണത കുറഞ്ഞിട്ടില്ല.

പരിസ്ഥിതിയും പ്രകൃതിഭംഗിയും സം‌രക്ഷിക്കണം. പരിസ്ഥിതി നിയമലംഘനം ശിക്ഷാർഹമാണ്. ശക്തമായ നിയമവ്യവസ്ഥകളും നിലനിൽക്കുന്നു. അക്കാര്യം സംബന്ധിച്ച് പാർക്കുകളിലും ബീച്ചുകളിലും മുന്നറിയിപ്പ് ബോർഡുകളുമുണ്ട്.