ദുബായ് ∙ മർകസ്, ഐസിഎഫ്, ആർഎസ്‌സി എന്നിവ സംയുക്തമായി യുഎഇ 48-ാം ദേശീയദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. ഘോഷയാത്രയിൽ മർകസ് മദ്‌റസ വിദ്യാർഥികളും പ്രവർത്തകരും ജനങ്ങളും പങ്കുകൊണ്ടു. ദുബായ് മുറഖബാദ് പൊലീസ് സ്റ്റേഷൻ മേധാവി ഹാമിദ് ഖലീഫ അൽ മർറി, ദുബായ് നഗരസഭാ പ്രതിനിധികളായ ഹസൻ മുഹമ്മദ് അഹ്മദ് അൽ ബഅൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മർകസ്, ഐസിഎഫ്, ആർഎസ്‌സി എന്നിവ സംയുക്തമായി യുഎഇ 48-ാം ദേശീയദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. ഘോഷയാത്രയിൽ മർകസ് മദ്‌റസ വിദ്യാർഥികളും പ്രവർത്തകരും ജനങ്ങളും പങ്കുകൊണ്ടു. ദുബായ് മുറഖബാദ് പൊലീസ് സ്റ്റേഷൻ മേധാവി ഹാമിദ് ഖലീഫ അൽ മർറി, ദുബായ് നഗരസഭാ പ്രതിനിധികളായ ഹസൻ മുഹമ്മദ് അഹ്മദ് അൽ ബഅൽ, മുസ്തഫ മുഹമ്മദ് ഉസ്മാൻ എന്നിവരും മൻസൂർ ഹാജി ചെന്നൈ, സജി ചെറിയാൻ, കരീം ഹാജി വെങ്കിടങ്ങ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. 

മദ്‌റസ വിദ്യാർഥികളുടെ ദഫ്, സ്‌കൗട്ട് പ്രദർശനം, ഖൽസ മോട്ടോർ ക്ലബ്ബിന്റെ ബൈക്ക് അഭ്യാസം, റഈസ് കുരിക്കളും സംഘവും അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനം എന്നിവ ശ്രദ്ധേയമായി. ഹാമിദ് ഖലീഫ അൽ മർറിയെ മൻസൂർ ഹാജി ചെന്നൈ മൊമെന്റോ നൽകി ആദരിച്ചു. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, മുഹമ്മദ് ഫസൽ മട്ടന്നൂർ, ഡോ. അബ്ദു സലാം സഖാഫി എരഞ്ഞിമാവ്, ഡോ. നാസർ വാണിയമ്പലം, മുഹമ്മദ് പുല്ലാളൂർ, അബ്ദുല്ല ഫൈസി നെക്രാജെ തുടങ്ങിയവർ സംബന്ധിച്ചു.