ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി മലയാള മനോരമയുടെ വിദ്യാഭ്യാസ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ അവതരിപ്പിക്കുന്ന എഡ്യു എക്സ്പോ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ ഡിസംബര്‍ 13, 14 തിയതികളില്‍ നടക്കുന്നു. മനോരമ ഹൊറൈസണ്‍ മണപ്പുറം സ്കൂള്‍സുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി മലയാള മനോരമയുടെ വിദ്യാഭ്യാസ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ അവതരിപ്പിക്കുന്ന എഡ്യു എക്സ്പോ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ ഡിസംബര്‍ 13, 14 തിയതികളില്‍ നടക്കുന്നു. മനോരമ ഹൊറൈസണ്‍ മണപ്പുറം സ്കൂള്‍സുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികള്‍, കോളജുകള്‍, സ്കൂളുകള്‍, കോച്ചിംഗ് സെന്‍ററുകള്‍ എന്നിവ അണിനിരക്കുന്നു. വിവിധ സ്ഥാപനങ്ങളിലെ ഉന്നതാധികാരികളുമായി സംവദിക്കുവാനും വിവരങ്ങൾ അറിയുവാനുമുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. 

എന്‍ജിനീയറിംഗ് പഠനരംഗത്ത് കുറഞ്ഞ കാലംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ മികച്ച എന്‍ജിനീയറിംഗ് കോളജായ സെന്‍റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ചൂണ്ടച്ചേരി, പാലാ മാനേജ്മെന്‍റ് പഠനത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന ഫയര്‍ബേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ മാനേജ്മെന്‍റ്, കോയമ്പത്തൂര്‍ എന്നിങ്ങനെയുള്ള കോളജുകള്‍ക്കു പുറമെ ഐഎസ്ഡിസി, കൊച്ചിയും പങ്കെടുക്കും. സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് തനതായ ശൈലിയിലൂടെ മാറ്റങ്ങള്‍ക്ക് കാരണമായ ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക്സ്കൂള്‍ മരങ്ങാട്ടുപിള്ളി, പാല, മണപ്പുറം ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന മണപ്പുറം ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍, പാഠ്യപദ്ധതിക്കൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും നല്‍കുന്ന കൈലാസനാഥ വിദ്യാനികേതന്‍ സ്കൂള്‍, തൃശ്ശൂര്‍ എന്നിവയും സിഎ, എസിസിഎ, സിഎംഎ, സിഎസ്, നീറ്റ്, ജെഇഇ പരിശീലനരംഗത്തെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ ലക്ഷ്യ അക്കാദമിയും മറ്റു സ്ഥാപനങ്ങളും ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 

ADVERTISEMENT

പ്രദര്‍ശനത്തിന് മുന്നോടിയായി കുട്ടികളില്‍ രചനാ പാടവവും ചിന്താശീലവും വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഉപന്യാസ രചനാ മത്സരം, സാങ്കേതികതയുടെ ഭാവി ഃ സങ്കല്‍പങ്ങള്‍ക്കപ്പുറമുള്ള അവസരങ്ങള്‍ (The Future of Technology: out of box possibilities) എന്ന വിഷയത്തില്‍ നടത്തുന്നു. 12 മുതല്‍ 18 വയസ്സുവരെയുള്ള പ്രായക്കാര്‍ക്ക് പങ്കെടുക്കാം. പേര്, സ്കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ യ്ക്കൊപ്പം ഉപന്യാസവും ചേര്‍ത്ത് contest@manoramahorizon.com  എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. ഇതു കൂടാതെ പ്രദര്‍ശന സ്ഥലത്ത് കുട്ടികള്‍ക്കായി ചിത്രരചനാമത്സരം ഫാമിലി ഫാഷന്‍ഷോ, ആക്ടിംഗ് കോണ്‍ടെസ്റ്റ് തുടങ്ങിയവയും നടക്കും. വിവിധ മത്സരങ്ങളില്‍ വിജ യികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്ന വിദ്യാഭ്യാസ പ്രദര്‍ ശനത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ + 91 9048991111. സന്ദര്‍ശിക്കുക www.manoramaexpo.com.

റിയല്‍ എസ്റ്റേറ്റ് സ്പെഷല്‍ പവലിയന്‍ മെഗാ എക്സ്പോയില്‍
മനോരമ മെഗാ എക്സ്പോയില്‍ കേരളത്തിലെ മികച്ച ബില്‍ഡര്‍മാര്‍ പങ്കെടുക്കുന്നു. കേരളത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഹലോഅഡ്രസ് ഡോട് കോമിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പവലിയനില്‍ കോണ്‍ഫി‍ഡന്‍റ് ഗ്രൂപ്പ്, ദേശായി ഹോംസ്, ഡി 3 റിയല്‍ട്ടേഴ്സ്, ഡ്രീംസ് വേള്‍ഡ്, ബിവെര്‍ലി പ്രോപ്പര്‍ട്ടീസ്, കസാഡല്‍ ബില്‍ഡേഴ്സ്, മറിയ ഗ്രൂപ്പ്, യുബിഎസ് വില്ലാസ് തുടങ്ങിയവരുടെ പ്രമുഖ പ്രോപ്പര്‍ട്ടീസിനെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്ക് ചെയ്യാനുമുള്ള അവസരം മെഗാ എക്സ്പോയിലുണ്ട്.