ദോഹ ∙ കലാ, സാംസ്‌കാരിക കൂട്ടായ്മയായ ഫോം ഖത്തർ ഏർപ്പെടുത്തിയ എരിഞ്ഞോളി മൂസ പ്രഥമ കലാ പുരസ്‌കാരം (ഒരുലക്ഷം രൂപ) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിന്. മാപ്പിള പാട്ട് രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. മാപ്പിളപ്പാട്ട് രംഗത്തെ പ്രശസ്തരായ മുൻ എംപി ടി.കെ.ഹംസ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കലാ, സാംസ്‌കാരിക കൂട്ടായ്മയായ ഫോം ഖത്തർ ഏർപ്പെടുത്തിയ എരിഞ്ഞോളി മൂസ പ്രഥമ കലാ പുരസ്‌കാരം (ഒരുലക്ഷം രൂപ) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിന്.

മാപ്പിള പാട്ട് രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. മാപ്പിളപ്പാട്ട് രംഗത്തെ പ്രശസ്തരായ മുൻ എംപി ടി.കെ.ഹംസ, ഒ.എം.കരുവാരക്കുണ്ട്, ഫൈസൽ എളേറ്റിൽ, വി.ടി.മുരളി, കവി ആലംകോട് ലീലാകൃഷ്ണൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 

ADVERTISEMENT

വ്യാഴാഴ്ച വൈകിട്ട് 7ന് അൽ അറബി സ്‌പോർട്‌സ് ക്ലബ് ഖത്തർ വോളിബോൾ അസോസിയേഷൻ ഇൻഡോർ ഹാളിൽ നടക്കുന്ന സംഗീത പരിപാടിയുടെ വേദിയിൽ പുരസ്‌കാരം സമ്മാനിക്കും.