ദോഹ ∙ രാജ്യത്ത് ആലിപ്പഴം പൊഴിച്ച് മഴ. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. പലയിടത്തും മഴയിൽ വലിയ ആലിപ്പഴങ്ങൾ വീണു. ദോഹ നഗരത്തിലുടനീളം ഇടവിട്ടുള്ള മഴയാണ് പെയ്തത്. മിസൈദിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴങ്ങൾ വീഴുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യത്ത് ആലിപ്പഴം പൊഴിച്ച് മഴ. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. പലയിടത്തും മഴയിൽ വലിയ ആലിപ്പഴങ്ങൾ വീണു. ദോഹ നഗരത്തിലുടനീളം ഇടവിട്ടുള്ള മഴയാണ് പെയ്തത്. മിസൈദിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴങ്ങൾ വീഴുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.

വലിയ ആലിപ്പഴങ്ങൾ വീഴുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഒട്ടേറെ പേർ പങ്കുവച്ചു. രാജ്യത്ത് പലയിടങ്ങളിലും തിങ്കളാഴ്ച അർധരാത്രി മുതൽ മഴ ശക്തി പ്രാപ്പിച്ചിരുന്നു. മിസൈദ്, അൽ വക്ര, ഹമദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്.

ADVERTISEMENT

മിസൈദിൽ വ്യവസായ മേഖലയിലെ ഫാക്ടറികൾക്കു സമീപവും വലിയ ആലിപ്പഴങ്ങൾ വീണിരുന്നു. ഇന്നും രാജ്യത്തുടനീളം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത കാറ്റും ഇടിയുമുണ്ടാവും. ജനങ്ങൾ കടൽ യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.