ദോഹ ∙ 40-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി പങ്കെടുത്തു. സൗദി തലസ്ഥാനമായ റിയാദിലെ ദിരിയാഹ് പാലസിലാണ് ഉച്ചകോടി നടന്നത്.....

ദോഹ ∙ 40-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി പങ്കെടുത്തു. സൗദി തലസ്ഥാനമായ റിയാദിലെ ദിരിയാഹ് പാലസിലാണ് ഉച്ചകോടി നടന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ 40-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി പങ്കെടുത്തു. സൗദി തലസ്ഥാനമായ റിയാദിലെ ദിരിയാഹ് പാലസിലാണ് ഉച്ചകോടി നടന്നത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള ഉന്നതതല സംഘവും ഉച്ചകോടിയിൽ പങ്കെടുത്തു. ഉദ്ഘാടന, സമാപന സെഷനുകളിലാണ് പ്രധാനമന്ത്രിയും സംഘവും പങ്കെടുത്തത്. റിയാദിലെ എയർബേസ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തെയും സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജാവ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

ADVERTISEMENT

റിയാദ് പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ബന്ദാർ ബിൻ അബ്ദുല്ലസീസ് അൽ സൗദ്, സഹമന്ത്രി ഡോ.മുസാദ് ബിൻ മുഹമ്മദ് അൽ എയ്ബാൻ, ജിസിസി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് റാഷിദ് അൽ സയനി എന്നിവരും സ്വീകരണ സംഘത്തിലുണ്ടായിരുന്നു.