റാസൽഖൈമ∙ കൊട്ടാരക്കര കോട്ടപ്പുറം ജലീലാ മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു 50) നിര്യാതനായി......

റാസൽഖൈമ∙ കൊട്ടാരക്കര കോട്ടപ്പുറം ജലീലാ മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു 50) നിര്യാതനായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙  കൊട്ടാരക്കര കോട്ടപ്പുറം ജലീലാ മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു 50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമ ആശുപത്രിയിലായിരുന്നു മരണം.

27 വർഷമായി അൽ ജുൽഫാർ ഫാർമസ്യൂട്ടിക്കൽ  കമ്പനിയിൽ സീനിയർ പ്രൊഡക് ഷൻ മാനേജർ ആയിരുന്നു. ജിജി സുൽത്താനയാണു ഭാര്യ. മക്കൾ: ഡോ.നസ്രീൻ സുൽത്താന, വാനിയ സുൽത്താന. മൃ‍തദേഹം ഇന്നു കോട്ടപ്പുറം ജുമാഅത്ത് പള്ളി അങ്കണത്തിൽ കബറടക്കും.