ഷാർജ ∙ ഉന്നത വിദ്യാഭ്യാസം, സാമ്പത്തികം, റിയൽ എസ്റ്റേറ്റ്, സിനിമ തുടങ്ങിയ മേഖലകളിലെ നൂതന അറിവുകൾ പങ്കുവച്ച് രണ്ടു ദിവസമായി നടന്നു വന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് തിരശ്ശീല വീണു. അതതു മേഖലകളിലെ പ്രഗത്ഭർ നയിച്ച സെമിനാറുകളും വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. ആര്യ ബാലകൃഷ്ണനും സംഘവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഉന്നത വിദ്യാഭ്യാസം, സാമ്പത്തികം, റിയൽ എസ്റ്റേറ്റ്, സിനിമ തുടങ്ങിയ മേഖലകളിലെ നൂതന അറിവുകൾ പങ്കുവച്ച് രണ്ടു ദിവസമായി നടന്നു വന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് തിരശ്ശീല വീണു.

അതതു മേഖലകളിലെ പ്രഗത്ഭർ നയിച്ച സെമിനാറുകളും വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. ആര്യ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച നൃത്തവും പാദസരം നാദസ്വരം എന്ന ഫാഷൻ ഷോയും ആകർഷകമായി.

സമാപനത്തോടനുബന്ധിച്ച് നടന്ന സംഗീത വിരുന്ന്.
ADVERTISEMENT

ഡോ. ഹിതേഷ്സം കൃഷ്ണ, അഞ് ജലി സുകുമാർ, അബി വെങ്ങര, ഹർഷ ചന്ദ്രൻ, അലി അക്ബർ, ശ്രീഷ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത സംഗീത വിരുന്നും ഹൃദ്യമായി. ഇതോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.