ദുബായ് ∙ ബോളിവുഡ് ചിത്രമായ മർദാനി 2ൽ കർക്കശയായ പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന നടി റാണി മുഖർജി ജുമൈറ ലാമെർ സ്മാർട് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. വനിതാ ഉദ്യോഗസ്ഥർ സ്നേഹോഷ്മള വരവേൽപ് നൽകി......

ദുബായ് ∙ ബോളിവുഡ് ചിത്രമായ മർദാനി 2ൽ കർക്കശയായ പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന നടി റാണി മുഖർജി ജുമൈറ ലാമെർ സ്മാർട് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. വനിതാ ഉദ്യോഗസ്ഥർ സ്നേഹോഷ്മള വരവേൽപ് നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബോളിവുഡ് ചിത്രമായ മർദാനി 2ൽ കർക്കശയായ പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന നടി റാണി മുഖർജി ജുമൈറ ലാമെർ സ്മാർട് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. വനിതാ ഉദ്യോഗസ്ഥർ സ്നേഹോഷ്മള വരവേൽപ് നൽകി.

തന്റെ ചിത്രം ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥർക്കു സമർപ്പിക്കുന്നതായി റാണി മുഖർജി പറഞ്ഞു. കഴിഞ്ഞദിവസം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമായി നടത്തിയ പ്രദർശനം കാണാൻ താരവും എത്തിയിരുന്നു. ദുബായ് പൊലീസിന്റെ കാറിലാണ് സ്മാർട് സ്റ്റേഷനിൽ എത്തിയത്.സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ദുബായ് പൊലീസിന്റെ മികച്ച പരിശീലനവും സാങ്കേതിക മികവുകളും മാതൃകാപരമാണെന്ന് നടി പറഞ്ഞു.

ADVERTISEMENT

സ്മാർട് സ്റ്റേഷനിൽ ഹോളിവുഡ് ആക് ഷൻ താരം ജാക്കിചാൻ മാർച്ചിൽ സന്ദർശനം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യമില്ലാതെ 24 മണിക്കൂറും സ്മാർട് നിരീക്ഷണം നടത്താൻ കഴിയുന്ന കേന്ദ്രമാണിത്.  സർട്ടിഫിക്കറ്റ് വിതരണം, പെർമിറ്റ് അനുവദിക്കൽ എന്നിവ ഉൾപെടെ 27 പ്രധാന സേവനങ്ങളാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെ  സന്ദർശനം നടത്തിയിട്ടുണ്ട്.

english summary: actress rani mukerji visits the dubai police smart station in le mer