കുവൈത്ത് സിറ്റി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും മതിനിരപേക്ഷതയുടെയും മൂല്യങ്ങളെ തകർക്കുന്ന നിയമം ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കയാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും മതിനിരപേക്ഷതയുടെയും മൂല്യങ്ങളെ തകർക്കുന്ന നിയമം ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കയാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ടി.വി.ഹിക്മത്ത് അധ്യക്ഷത വഹിച്ചു. വർഗീസ് പുതുക്കുളങ്ങര (ഒഐസിസി), രാജീവ് ജോൺ (കേരള അസോസിയേഷൻ), ഹാരിസ് വെള്ളിയോത്ത് (കെ‌എംസിസി), ഷെറിൻ ഷാജു (വനിതാ വേദി), സാം‌ പൈനും‌മൂട്, സി.കെ.നൗഷാദ്, രജീഷ്, കെ.വി.നിസാർ (കല) എന്നിവർ പ്രസംഗിച്ചു.