ഷാർജ ∙ അബു ഷാഗ്രയിലെ റോഡ് വികസനപദ്ധതി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പൂർത്തിയാക്കി. ഒറ്റവരിപ്പാതകൾ ഇരട്ടവരിയാക്കിയതിനു പുറമേ ദിശാ ബോർഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അബു ഷാഗ്രയിലെ റോഡ് വികസനപദ്ധതി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പൂർത്തിയാക്കി. ഒറ്റവരിപ്പാതകൾ ഇരട്ടവരിയാക്കിയതിനു പുറമേ ദിശാ ബോർഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ഇതുപകരിക്കുമെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് സാലേ അൽ സുവെയ്ജി അറിയിച്ചു. നടപ്പാതകളും നിർമിച്ചിട്ടുണ്ട്.