റാസൽഖൈമ ∙ ഹെവി വാഹനങ്ങൾ കൊണ്ട് പുതുവത്സരത്തിന്റെ വർണ ചിത്രം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വൻകിട പദ്ധതികൾക്കുള്ള ട്രക്കുകൾ മരുഭൂമിയിൽ 2020 മാതൃകയിൽ പാർക്ക് ചെയ്ത് കൗതുകക്കാഴ്ചയായി. റാസൽഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബ്ൻ സായിദ് റോഡിന്റെ ഓരമായ റഫ മരുപ്രദേശത്താണു ഡ്രൈവർമാർ കലാപരമായി വളയം പിടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ ഹെവി വാഹനങ്ങൾ കൊണ്ട് പുതുവത്സരത്തിന്റെ വർണ ചിത്രം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വൻകിട പദ്ധതികൾക്കുള്ള ട്രക്കുകൾ മരുഭൂമിയിൽ 2020 മാതൃകയിൽ പാർക്ക് ചെയ്ത് കൗതുകക്കാഴ്ചയായി.

റാസൽഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബ്ൻ സായിദ് റോഡിന്റെ ഓരമായ റഫ മരുപ്രദേശത്താണു ഡ്രൈവർമാർ കലാപരമായി വളയം പിടിച്ചു പുതുവർഷത്തെ വരവേറ്റത്.

ADVERTISEMENT

110 മീറ്റർ നീളത്തിലും 37 മീറ്റർ വീതിയിലുമാണ് വാഹനങ്ങൾ ഒതുക്കിയട്ടതെന്ന് വാഹന ദൃശ്യ വിരുന്നിന് നേതൃത്വം നൽകിയ മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജിനിയർ അലി ഹസൻ പറഞ്ഞു. അറബ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു ഈ പുതുമയുള്ള പുതുവത്സരാഘോഷ ചിത്രം.