ദോഹ ∙ ഒമാൻ ഭരണാധികാരി സു ൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ വേർപാട് ഖത്തറിലെ പ്രവാസ ലോകത്തെ ദുഃഖത്തിലാഴ്ത്തി. ആധുനിക ഒമാനിന്റെ ശിൽപിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒമാൻ സുൽത്താൻ ഖാബൂസിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടം അനുഭവിക്കുന്നവരാണ് ഖത്തറിലെ പ്രവാസികളും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഒമാൻ ഭരണാധികാരി സു ൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ വേർപാട് ഖത്തറിലെ പ്രവാസ ലോകത്തെ ദുഃഖത്തിലാഴ്ത്തി. ആധുനിക ഒമാനിന്റെ ശിൽപിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒമാൻ സുൽത്താൻ ഖാബൂസിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടം അനുഭവിക്കുന്നവരാണ് ഖത്തറിലെ പ്രവാസികളും.

ഒമാനിലെ  പ്രവാസത്തിന് ശേഷം ഖത്തറിലേക്ക് എത്തിയവർ,  ഒമാനിലും ഖത്തറിലുമായി ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ തുടങ്ങി ഒമാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ധാരാളം.ഖത്തറുമായി ഏറ്റവും അടുത്ത സഹോദര, സൗഹൃദ ബന്ധം സ്ഥാപിക്കുന്ന രാജ്യം കൂടിയാണ് ഒമാൻ.

ADVERTISEMENT

സമൂഹ മാധ്യമങ്ങളിലും ഒമാൻ സുൽത്താന്റെ വേർപാടിൽ അനുശോചിച്ചുള്ള ഖത്തർ ജനതയുടെ ട്വീറ്റുകളും പോസ്റ്റുകളും സജീവമായിരുന്നു.  ആസ്പയർ പാർക്കിലെ തടാക മേളയിൽ ഇന്നലെ രാത്രിയിലെ ആഘോഷങ്ങളും ആസ്പയർ സോൺ ഫൗണ്ടേഷൻ അധികൃതർ റദ്ദാക്കിയിരുന്നു.