കുവൈത്ത് സിറ്റി ∙ ഐപിസി കുവൈത്ത് യുവജനവിഭാഗമായ പിവൈപിഎ നടത്തിയ മെഗാ ബൈബിൾ ക്വിസിൽ എ.ജി.കുവൈത്ത് ഒന്നാംസ്ഥാനം നേടി. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് എബനേസർ രണ്ടാം സ്ഥാനവും ഐപിസി പെനിയേൽ മുന്നാംസ്ഥാനവും നേടി. സുനിൽ പൊടിയൻ, പ്രിയ മെൽ‌വിൻ എന്നിവർ ക്വിസ് നയിച്ചു. എൻ‌ഇസികെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഐപിസി കുവൈത്ത് യുവജനവിഭാഗമായ പിവൈപിഎ നടത്തിയ മെഗാ ബൈബിൾ ക്വിസിൽ എ.ജി.കുവൈത്ത് ഒന്നാംസ്ഥാനം നേടി. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് എബനേസർ രണ്ടാം സ്ഥാനവും ഐപിസി പെനിയേൽ മുന്നാംസ്ഥാനവും നേടി. സുനിൽ പൊടിയൻ, പ്രിയ മെൽ‌വിൻ എന്നിവർ ക്വിസ് നയിച്ചു. 

എൻ‌ഇസികെ സെക്രട്ടറി റോയി യോഹന്നാൻ, ജോബി സ്കറിയ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ പി.കെ.ജോൺസൺ, എം.ജി.മാത്യൂസ്, ജിജി എം തോമസ്, ഷിനു മാത്യു, ബിപിൻ കെ. ജോൺ, ബെഞ്ചമി സാമുവേൽ, ബിനു ഏബ്രഹാം, ബിജുമോൻ ചാക്കോ, ജിനോയി ജോർജ് എന്നിവർ സമ്മാനം വിതരണം ചെയ്‌തു.