ദോഹ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) 22-ാമത് വാർഷിക ഡാൻസ് ഫെസ്റ്റിവൽ ‘നാട്യാഞ്ജലി’ ശ്രദ്ധേയമായി. ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പരിപാടി ഇന്ത്യൻ എംബസി കൗൺസിലർ രാജേഷ് കാംബ്ലെ ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ അധ്യക്ഷനായിരുന്നു. ഐസിസി ഉപദേശക സമിതി ചെയർമാൻ കെ.എം.വർഗീസ്, ഐസിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) 22-ാമത് വാർഷിക ഡാൻസ് ഫെസ്റ്റിവൽ ‘നാട്യാഞ്ജലി’ ശ്രദ്ധേയമായി.

ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ  പരിപാടി ഇന്ത്യൻ എംബസി കൗൺസിലർ രാജേഷ് കാംബ്ലെ ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ അധ്യക്ഷനായിരുന്നു. ഐസിസി ഉപദേശക സമിതി ചെയർമാൻ കെ.എം.വർഗീസ്, ഐസിസി ഭാരവാഹികളായ അജ്ഞൻ കുമാർ ഗാംഗുലി, ഡോ.നയന വാഗ് എന്നിവർ പ്രസംഗിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി 15 ഇനങ്ങളിലായി 70 വിദ്യാർഥികളാണു നൃത്തം അവതരിപ്പിച്ചത്. അഞ്ഞൂറിലധികം പേർ കാണാനെത്തി.