ദുബായ് ∙ യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില മേഖലകളിൽ നേരിയ മഴയ്ക്കു സാധ്യത. പലയിടങ്ങളിലും കാറ്റ് ശക്തമാണ്. നല്ല തണുപ്പും അനുഭവപ്പെടുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില മേഖലകളിൽ നേരിയ മഴയ്ക്കു സാധ്യത. പലയിടങ്ങളിലും കാറ്റ് ശക്തമാണ്. നല്ല തണുപ്പും അനുഭവപ്പെടുന്നു.

പർവതമേഖലകളിൽ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ഒമാനിൽ പലയിടങ്ങളിലും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുന്നു. ദാഖ് ലിയ, ഷർഖിയ, വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണു കൂടുതൽ.