ദമാം/കരിപ്പൂർ ∙ ഇൻഡിഗോയുടെ കോഴിക്കോട്- ദമാം സർവീസ് മാർച്ച് 10ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. പ്രാദേശിക സമയം രാവിലെ 7.35നു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം 10.15നു ദമാമിൽ എത്തും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം/കരിപ്പൂർ ∙ ഇൻഡിഗോയുടെ കോഴിക്കോട്- ദമാം സർവീസ് മാർച്ച് 10ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. പ്രാദേശിക സമയം രാവിലെ 7.35നു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം 10.15നു ദമാമിൽ എത്തും. പ്രാദേശിക സമയം രാത്രി 11.10നു ദമാമിൽനിന്നു പുറപ്പെടുന്ന വിമാനം രാവിലെ 6.10നു കോഴിക്കോട്ടെത്തും. 186 പേർക്ക് സ‍ഞ്ചരിക്കാവുന്ന എ 320 വിമാനമാണു സർവീസിന് എത്തുക.