ദോഹ ∙ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സിൽവർ ജൂബിലി ആഘോഷിച്ചു. കെഎംസിസി ഖത്തർ പ്രസിഡന്റ് എസ്.എ.എം ബഷീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദീൻ ഉദിനൂർ അധ്യക്ഷത വഹിച്ചു....

ദോഹ ∙ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സിൽവർ ജൂബിലി ആഘോഷിച്ചു. കെഎംസിസി ഖത്തർ പ്രസിഡന്റ് എസ്.എ.എം ബഷീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദീൻ ഉദിനൂർ അധ്യക്ഷത വഹിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സിൽവർ ജൂബിലി ആഘോഷിച്ചു. കെഎംസിസി ഖത്തർ പ്രസിഡന്റ് എസ്.എ.എം ബഷീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദീൻ ഉദിനൂർ അധ്യക്ഷത വഹിച്ചു. എം.ടി.പി മുഹമ്മദ് കുഞ്ഞി പദ്ധതി പ്രഖ്യാപിച്ചു.

എം പി ഷാഫി ഹാജി, ഡോ മുഹമ്മദ് ഈസ, ഒ.എ കരീം ലുക്മാനുൽ ഹക്കീം , എൻ.എ ബഷീർ, ആദം കുഞ്ഞി, എം.എ നാസർ കൈതക്കാട്, എം വി അഷ്റഫ് , സമീർ ഉടുമ്പുന്തല , ഹാരിസ് ഏറിയാൽ, എൻ ഷബീർ, ആബിദ് ഉദിനൂർ ,നൗഷാദ് , നാസർ പടന്ന മുസ്തഫ തെക്കേക്കാട്, അൻവർ ചെറുവത്തൂർ, നൂറുദീൻ പടന്ന എന്നിവർ പ്രസംഗിച്ചു. റഫീഖ് റഹ്മാനി ഖിറാഅത്ത് നടത്തി. വിവിധ പഞ്ചായത്ത് ഫുട്‌ബോൾ ടീമുകളുടെ ജെഴ്‌സി പ്രകാശനവും നടന്നു.