കുവൈത്ത് സിറ്റി ∙ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ (കെഡി‌എ‌കെ) മൂന്നാംവാർഷികം (കോട്ടയം മഹോത്സവം) 31ന് 2.30ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും.....

കുവൈത്ത് സിറ്റി ∙ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ (കെഡി‌എ‌കെ) മൂന്നാംവാർഷികം (കോട്ടയം മഹോത്സവം) 31ന് 2.30ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ (കെഡി‌എ‌കെ) മൂന്നാംവാർഷികം (കോട്ടയം മഹോത്സവം) 31ന് 2.30ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും.

സിനിമാറ്റിക് ഡാൻസ് മത്സരം, പൊതുസമ്മേളനം, പിന്നണിഗായകൻ അനൂപ് ശങ്കർ, രൂപാ രേവതി എന്നിവർ നയിക്കുന്ന ഗാനമേള, ലിൻ‌റു റോണി നേതൃത്വം നൽകുന്ന നൃത്തം, കലാഭവൻ സുധീഷിന്റെ ഹാസ്യപരിപാടി എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ADVERTISEMENT

സുരേഷ് തോമസ്, സിബി തോമസ്, ബിജേഷ് നാ‍രായണൻ, ഹാരോൾഡ് ജോൺ, ട്രീസാ തോമസ്, ജോൺ പി ഏബ്രഹാം, സാം നന്തിയോട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.