ന്യൂഡൽഹി∙ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാനുള്ള പരിധി 9 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി

ന്യൂഡൽഹി∙ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാനുള്ള പരിധി 9 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാനുള്ള പരിധി 9 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. വിദേശ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഇതവസരം നല്‍കിയിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ.

ADVERTISEMENT

ഇന്ത്യയിലെ പല സുരക്ഷിത നിക്ഷേപങ്ങളിലും അവര്‍ക്ക് വിലക്കുള്ള പശ്ചാത്തലത്തില്‍ ഈ തീരുമാനം എന്‍ആര്‍ഐകള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. എന്‍ആര്‍ഐ നിക്ഷേപങ്ങൾക്ക് ഊർജം പകരുന്നതാണ് തീരുമാനം.