കുവൈത്ത് സിറ്റി ∙ 3 ദിവസം വ്യത്യസ്ത വേദികളിലായി സംഘടിപ്പിച്ച സാരഥി കുവൈത്തിന്റെ സർഗസംഗമത്തിന് സമാപ്തി.....

കുവൈത്ത് സിറ്റി ∙ 3 ദിവസം വ്യത്യസ്ത വേദികളിലായി സംഘടിപ്പിച്ച സാരഥി കുവൈത്തിന്റെ സർഗസംഗമത്തിന് സമാപ്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ 3 ദിവസം വ്യത്യസ്ത വേദികളിലായി സംഘടിപ്പിച്ച സാരഥി കുവൈത്തിന്റെ സർഗസംഗമത്തിന് സമാപ്തി. സാരഥിയുടെ 14 പ്രാദേശിക സമിതികളിൽനിന്ന് 950 പേരാണ് 62 ഇനങ്ങളിലായി മത്സരിച്ചത്. സമാപന സമ്മേളനം സാരഥി വൈസ് പ്രസിഡന്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ലിനി ജയൻ, കെ.പി.അജി, കെ.സുരേഷ്, ബിന്ദു സജീവ്, സി.വി.ബിജു എന്നിവർ പ്രസംഗിച്ചു.

വിവിധ വിഭാഗങ്ങളിൽ കലാതിലകം, കലാപ്രതിഭകൾ

∙ കിന്റർഗാർട്ടൻ: ദേവദത്ത് അഭിലാഷ്, മാളവിക മനു.

∙ ജൂനിയർ: അഭിനവ് അനിൽ കുമാർ, അനഘ രാജൻ.

∙ സീനിയർ: ധ്രുവൻ ഷാജൻ, കൃഷ്ണേന്ദു വിനോദ്.

∙ ജനറൽ: അരുൺ, നിത്യ ഗോപി.

കുടുതൽ പോയിന്റ് നേടി മംഗഫ് വെസ്റ്റ് പ്രാദേശിക സമിതി കുമാരനാശാൻ എവർ‌റോളിങ് ട്രോഫി നേടി. ഫഹാഹീൽ രണ്ടാംസ്ഥാനവും മംഗഫ് ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി.