മസ്‌കത്ത്∙ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 29 വരെയുള്ള ദിവസങ്ങളിലെ 700ല്‍ പരം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സെക്ടറുകളായ ഡഹല്‍ഹി, മുംബൈ, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കൊളോംബോ, കാഠ്മണ്ഡു, മദീന, മനാമ, ഏതന്‍സ് എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 29 വരെയുള്ള ദിവസങ്ങളിലെ 700ല്‍ പരം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സെക്ടറുകളായ ഡഹല്‍ഹി, മുംബൈ, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കൊളോംബോ, കാഠ്മണ്ഡു, മദീന, മനാമ, ഏതന്‍സ് എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് വിവിധ സര്‍വീസുകള്‍ റദ്ദാക്കുന്നത്. എന്നാല്‍, റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റെടുത്തിരുന്നവര്‍ക്ക് ഒമാന്‍ എയറിന്റെ  തന്നെ മറ്റു സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +96824531111 എന്ന കാള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.