കുവൈത്ത് സിറ്റി ∙ രിസാല സ്റ്റഡി സർക്കിൾ (ആർ‌എസ്‌സി) സാഹിത്യോത്സവം നാ‍ളെ സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ നടത്തും. വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനത്തിൽ കെ.ഇ.എൻ.കുഞ്ഞമ്മദ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ഞൂറിലധികം മത്സരാർഥികൾ സാഹിത്യോത്സവത്തിൽ പങ്കെടുക്കും. പ്രവാസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ രിസാല സ്റ്റഡി സർക്കിൾ (ആർ‌എസ്‌സി) സാഹിത്യോത്സവം നാ‍ളെ  സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ നടത്തും. വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനത്തിൽ കെ.ഇ.എൻ.കുഞ്ഞമ്മദ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

അഞ്ഞൂറിലധികം മത്സരാർഥികൾ സാഹിത്യോത്സവത്തിൽ പങ്കെടുക്കും. പ്രവാസി എഴുത്തുകാർക്കായി പ്രഖ്യാപിച്ച പ്രഥമ കലാലയം പുരസ്കാര സമർപ്പണവും അന്നുണ്ടാകും.

ADVERTISEMENT

അബ്ദുല്ല വടകര, അബൂമുഹമ്മദ്, അബൂബക്കർ സിദ്ദീഖ് കൂട്ടായി, അബ്ദുൽ റഷീദ് മോങ്ങം, ശിഹാബ് വാണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തിൽ, നവാഫ് അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.