അൽഐൻ∙ അബുദാബി സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ച് അൽഐൻ മൃഗശാല വെള്ളിയാഴ്ചകളിൽ മൗണ്ടൻ ബൈക്ക് റൈഡ് സംഘടിപ്പിക്കുന്നു. രാവിലെ 8ന് മൃഗശാലയുടെ മുഖ്യകവാടത്തിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ സവാരി അറേബ്യൻ ഒറിക്സ്, അൽഐൻ സഫാരി, ആഫ്രിക്കൻ സഫാരി, ബിഗ് ആഫ്രിക്കൻസ് എന്നിവ വഴി മൃഗശാല വലംവച്ച് മുഖ്യകവാടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ∙ അബുദാബി സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ച് അൽഐൻ മൃഗശാല വെള്ളിയാഴ്ചകളിൽ മൗണ്ടൻ ബൈക്ക് റൈഡ് സംഘടിപ്പിക്കുന്നു. രാവിലെ 8ന് മൃഗശാലയുടെ മുഖ്യകവാടത്തിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ സവാരി അറേബ്യൻ ഒറിക്സ്, അൽഐൻ സഫാരി, ആഫ്രിക്കൻ സഫാരി, ബിഗ് ആഫ്രിക്കൻസ്  എന്നിവ വഴി മൃഗശാല വലംവച്ച് മുഖ്യകവാടത്തിൽ തിരിച്ചെത്തുംവിധമാണ് ക്രമീകരണമെന്ന്  മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഒമർ യൂസഫ് അൽ ബലൂഷി പറഞ്ഞു.

വ്യത്യസ്ത കായിക വിനോദത്തിലൂടെ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് സൈക്കിൾ സവാരി നടത്തുന്നത്. ഒപ്പം പ്രകൃതി സംരക്ഷണമെന്ന സന്ദേശവും മുന്നോട്ടുവയ്ക്കുന്നു. സവാരിയിൽ വിവിധ പ്രായക്കാർക്ക് പങ്കെടുക്കാം.  മുതിർന്നവർക്ക് 30കിലോമീറ്ററും തുടക്കക്കാർക്കും ചെറിയ പ്രായക്കാർക്കും 3 കിലോമീറ്ററുമായിരിക്കും സവാരിക്കുള്ള ദൂരം.