കുവൈത്ത് സിറ്റി ∙ ഹലാ ഫെബ്രുവരി ആഘോഷത്തിന്റെ ഭാഗമായി ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്റർ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തും. ഇന്ന് വൈകിട്ട് 2 മുതൽ 4 വരെയാണ് മത്സരം. പ്രായം അടിസ്ഥാനമാക്കി 3 വിഭാഗങ്ങളിലായാണ് മത്സരം.പങ്കെടുക്കുന്ന കുട്ടികൾക്ക് പീഡിയാട്രിക്, കണ്ണ് പരിശോധനകൾ സൗജന്യമാണെന്നും അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഹലാ ഫെബ്രുവരി ആഘോഷത്തിന്റെ ഭാഗമായി ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്റർ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തും. ഇന്ന് വൈകിട്ട് 2 മുതൽ 4 വരെയാണ് മത്സരം. പ്രായം അടിസ്ഥാനമാക്കി 3 വിഭാഗങ്ങളിലായാണ് മത്സരം.പങ്കെടുക്കുന്ന കുട്ടികൾക്ക് പീഡിയാട്രിക്, കണ്ണ് പരിശോധനകൾ സൗജന്യമാണെന്നും അവർ പറഞ്ഞു.പ്രൊജക്ട് ഡയറക്ടർ അഷ്‌റഫ് ആയൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, മെഡിക്കൽ ഡയറക്ടർ ഡോ. ജസ്റ്റിൻ, ഇവന്റ് കോ-ഓർഡിനേറ്റർ കെ.ഹസ്സൻ കോയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.