കുവൈത്ത് സിറ്റി ∙ കെഫാഫ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെൻ‌റ് പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് ലീഗിൽ തിരുവനന്തപുരം ഒരു ഗോളിന് കണ്ണൂരിനെയും തൃശൂർ ഒരുഗോളിന് മലപ്പുറത്തെയും തോൽ‌പിച്ചു. പാലക്കാട്-കോഴിക്കോട് മത്സരം ഗോൾ‌ രഹിത സമനിലയിൽ പിരിഞ്ഞു. കാസർകോട് മറുപടിയില്ലാത്ത 2 ഗോളിന് എറണാകുളത്തെ തോൽ‌പിച്ചു.സോക്കർ ലീഗിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കെഫാഫ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെൻ‌റ് പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് ലീഗിൽ തിരുവനന്തപുരം ഒരു ഗോളിന് കണ്ണൂരിനെയും തൃശൂർ ഒരുഗോളിന് മലപ്പുറത്തെയും തോൽ‌പിച്ചു. പാലക്കാട്-കോഴിക്കോട് മത്സരം ഗോൾ‌ രഹിത സമനിലയിൽ പിരിഞ്ഞു. കാസർകോട് മറുപടിയില്ലാത്ത 2 ഗോളിന് എറണാകുളത്തെ തോൽ‌പിച്ചു.സോക്കർ ലീഗിൽ തൃശൂർ 3 ഗോളിന് കോഴിക്കോടിനെയും എറണാകുളം 4 ഗോളിന് പാലക്കാടിനെയും പരാജയപ്പെടുത്തി. തിരുവനന്തപുരവും മലപ്പുറവും തമ്മിൽ ഗോൾ‌ രഹിത സമനിലയിൽ പിരിഞ്ഞു.