ദുബായ്∙ ഈ മാസം 21 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന ലുലു-ഡിസി ബുക്സ് വായനോത്സവത്തിൽ

ദുബായ്∙ ഈ മാസം 21 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന ലുലു-ഡിസി ബുക്സ് വായനോത്സവത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഈ മാസം  21 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ  നടക്കുന്ന ലുലു-ഡിസി ബുക്സ് വായനോത്സവത്തിൽ  ഇന്ന്(14) വൈകിട്ട് ഏഴിന് പ്രചോദക പ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസിൻ്റെ 'സ്റ്റാന്റപ്പ് മോട്ടിവേഷനൽ ടോക്കിൻ്റെ ആദ്യത്തെ അവതരണം നടക്കും. പ്രവേശനം സൗജന്യം.

28 ന് വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ കവി മുരുകൻ കാട്ടാക്കട കവിതകൾ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ 'കണ്ണട' എന്ന പ്രശസ്തമായ കവിത രചിച്ചിട്ട് ഇരുപത് വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ADVERTISEMENT

അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷൻ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് 'ലുലു-ഡിസി ബുക്സ് റീഡിങ് ഫെസ്റ്റിവൽ' വായനാപ്രേമികൾക്കായി ഒരുക്കുന്നത്. യുഎഇയുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി  പുസ്തകങ്ങളും പ്രവാസികളുടെ പുസ്തകങ്ങളും ഉണ്ടായിരിക്കും. എല്ലാ പുസ്തകങ്ങൾക്കും പ്രത്യേക വിലക്കിഴിവുമുണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി 12 വരെയാണ് വായനോത്സവം.

ADVERTISEMENT