മസ്‌കത്ത് ∙ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ വിയോഗത്തിലുള്ള ദുഃഖസൂചകമായി മസ്‌കത്ത് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ഒഴിവാക്കി. ഈ മാസം 21, 22 തീയതികളിൽ ആഘോഷം നടത്താനായിരുന്നു ഹിന്ദു ടെംപിൾ മാനേജ്‌മെന്റ് തീരുമാനം. ഈ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. 23ന് തുറക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess