കുവൈത്ത് സിറ്റി ∙ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് സ്വദേശികളെ കൂടുതൽ ആകർഷിക്കുന്നതിന് നടപടികൾ ആവശ്യമെന്ന് ധനമന്ത്രി മറിയം അൽ അഖീൽ. സ്വകാര്യമേഖലയിലെ സ്വദേശിക്കും പൊതുമേഖലയിലുള്ള സ്വദേശിക്കും ലഭിക്കുന്ന ആനുകൂല്യത്തിൽ അന്തരമുണ്ട്. അതൊഴിവാക്കാൻ കൂടുതൽ ആനുകൂല്യം സംബന്ധിച്ച് സർക്കാരും പാർലമെന്റും പുനരവലോകനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙  സ്വകാര്യ തൊഴിൽ മേഖലയിലേക്ക് സ്വദേശികളെ കൂടുതൽ ആകർഷിക്കുന്നതിന് നടപടികൾ ആവശ്യമെന്ന് ധനമന്ത്രി മറിയം അൽ അഖീൽ. സ്വകാര്യമേഖലയിലെ സ്വദേശിക്കും പൊതുമേഖലയിലുള്ള സ്വദേശിക്കും ലഭിക്കുന്ന ആനുകൂല്യത്തിൽ അന്തരമുണ്ട്.  അതൊഴിവാക്കാൻ കൂടുതൽ ആനുകൂല്യം സംബന്ധിച്ച് സർക്കാരും പാർലമെന്റും പുനരവലോകനം നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം സ്വദേശികൾക്ക് ബാങ്കുകളിൽ തൊഴിലവസരം ലഭ്യമാക്കുന്നത് സംബന്ധിച്ച് മാൻപവർ പബ്ലിക് അതോറിറ്റി തൊഴിൽ പ്രദർശനം സംഘടിപ്പിച്ചു.

ADVERTISEMENT

രാജ്യത്തെ കർഷകരുടെ ആ‍വശ്യങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി മറിയം അൽ അഖീൽ പാർലമെൻ‌റിലെ പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ബജറ്റിൽ കാർഷിക വിഹിതം 7 ദശലക്ഷം ദിനാറിൽ നിന്ന് 12 ദശലക്ഷമായി  ഉയർത്തുന്നത് പരിഗണിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.