ദോഹ ∙ ഫിന മാരത്തൺ നീന്തൽ ലോക സീരീസിന് കത്താറ ബീച്ചിൽ ഇന്ന് തുടക്കമാകും. ഖത്തർ നീന്തൽ അസോസിയേഷനാണ് പ്രാദേശിക സംഘാടകർ....

ദോഹ ∙ ഫിന മാരത്തൺ നീന്തൽ ലോക സീരീസിന് കത്താറ ബീച്ചിൽ ഇന്ന് തുടക്കമാകും. ഖത്തർ നീന്തൽ അസോസിയേഷനാണ് പ്രാദേശിക സംഘാടകർ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഫിന മാരത്തൺ നീന്തൽ ലോക സീരീസിന് കത്താറ ബീച്ചിൽ ഇന്ന് തുടക്കമാകും. ഖത്തർ നീന്തൽ അസോസിയേഷനാണ് പ്രാദേശിക സംഘാടകർ. 10 കിലോമീറ്റർ സീരീസ് മത്സരമാണ് കത്താറ ബീച്ചിൽ നടക്കുക. ഫിന മാരത്തൺ കഴിഞ്ഞ സീസണിലെ 2 മത്സരങ്ങൾക്ക് ദോഹ കോർണിഷാണ് വേദിയായത്.

അനോക് ലോക ബീച്ച് ഗെയിംസിന്റെ കഴിഞ്ഞ വർഷത്തെ വേദിയാണ് കത്താറ ബീച്ച്. 8 ഫിന ലോകകപ്പ്, 2014 ലോക നീന്തൽ ചാംപ്യൻഷിപ് തുടങ്ങി ഒട്ടേറെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന്റെ മികവിലാണ് ഇത്തവണയും ഫിന മാരത്തണിന് ഖത്തർ വേദിയായത്. 2023 വരെയുള്ള ഫിന ലോക ചാംപ്യൻഷിപ്പിനും ഖത്തർ തന്നെയാണ് വേദി.