ദോഹ ∙ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് തുരങ്കപാത ഈ മാസം 16 മുതൽ 29 വരെ താൽക്കാലികമായി അടയ്ക്കും. രാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് പാത അടയ്ക്കുന്നത്. എന്നാൽ 21, 28 തീയതികളിൽ മാത്രം 24 മണിക്കൂറും തുരങ്കപാത അടയ്ക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് തുരങ്കപാത ഈ മാസം 16 മുതൽ 29 വരെ താൽക്കാലികമായി അടയ്ക്കും. രാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് പാത അടയ്ക്കുന്നത്. എന്നാൽ 21, 28 തീയതികളിൽ മാത്രം 24 മണിക്കൂറും തുരങ്കപാത അടയ്ക്കും.

ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യം പൂർത്തിയാക്കുന്നതിനാണ് പാത അടയ്ക്കുന്നത്. ഇക്കാലയളവിൽ ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്നവരെ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലേക്ക് വഴിതിരിച്ചുവിടും.