ദുബായ് ∙ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില മേഖലകളിൽ ഇന്നു മുതൽ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാത്രിയിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില മേഖലകളിൽ ഇന്നു മുതൽ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാത്രിയിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നു.

അതേസമയം ഇനിയുള്ള ദിവസങ്ങളിൽ തണുപ്പു കുറയുമെന്നാണു സൂചന. എന്നാൽ ഏപ്രിൽ പകുതിവരെ നല്ല കാലാവസ്ഥ ആയിരിക്കും. ഒമാനിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.