ദുബായ്∙ ടാക്സിയുമായി കൂട്ടിയിടിച്ച് ഇ-സ്കൂട്ടർ യാത്രക്കാരിക്കുസാരമായ പരുക്ക്.....

ദുബായ്∙ ടാക്സിയുമായി കൂട്ടിയിടിച്ച് ഇ-സ്കൂട്ടർ യാത്രക്കാരിക്കുസാരമായ പരുക്ക്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ടാക്സിയുമായി കൂട്ടിയിടിച്ച് ഇ-സ്കൂട്ടർ യാത്രക്കാരിക്കുസാരമായ പരുക്ക്. അൽഖൂസ് അൽ സർകാൽ അവന്യുയിൽ വ്യാഴം സന്ധ്യയ്ക്കായിരുന്നു അപകടം.അലക്ഷ്യമായി റോഡിനു കുറുകെ കടന്നതാണ് അപകടകാരണമായതെന്നു പറയുന്നു. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല.

ദുബായിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും പാലിക്കുന്നില്ല. കാൽനടയാത്രക്കാർക്കു ഭീഷണി സൃഷ്ടിക്കുന്നതു കണക്കിലെടുത്താണ് ആർടിഎ നിയന്ത്രണം ഏർപ്പെടുത്തിയത്.

ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രത്യേക പാതകളില്ലാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തി ഭാവിനടപടികൾക്കു രൂപം നൽകും. താമസകേന്ദ്രങ്ങളിലും മറ്റും ഇവയ്ക്കു നേരത്തെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.