ഉമ്മുൽഖുവൈൻ∙ ഉമ്മുൽഖുവൈൻ രാജകുടുംബാംഗമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് ബിൻ അബ്ദുൽ റഹ് മാൻ അൽ ഷംസി അന്തരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുല്‍ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയായിരുന്നു വിയോഗം. മയ്യിത്ത് നമസ്കാരം ഇന്നു ളുഹർ പ്രാർഥനയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മുൽഖുവൈൻ∙ ഉമ്മുൽഖുവൈൻ രാജകുടുംബാംഗമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് ബിൻ അബ്ദുൽ റഹ് മാൻ അൽ ഷംസി അന്തരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുല്‍ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയായിരുന്നു വിയോഗം.

മയ്യിത്ത് നമസ്കാരം ഇന്നു ളുഹർ പ്രാർഥനയ്ക്ക് ശേഷം ഉമ്മുൽഖുവൈൻ ഷെയ്ഖ് അഹ് മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ നടക്കും.