ദുബായ്∙ യുഎഇ റെസ്ക്യു ചലഞ്ച് ഇന്ന്(18) മുതൽ 20 വരെ അൽ റുവായ ട്രെയിനിങ് സിറ്റിയിൽ നടക്കും. വേൾ‍ഡ് റെസ്ക്യു ഒാർഗനൈസേഷന്റെ സഹകരണത്തോടെയാണ് യുഎഇ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃത്വത്തിൽ ദുബായ് പൊലീസ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇ റെസ്ക്യു ചലഞ്ച് ഇന്ന്(18) മുതൽ 20 വരെ അൽ റുവായ ട്രെയിനിങ് സിറ്റിയിൽ നടക്കും. വേൾ‍ഡ് റെസ്ക്യു ഒാർഗനൈസേഷന്റെ സഹകരണത്തോടെയാണ് യുഎഇ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃത്വത്തിൽ ദുബായ് പൊലീസ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഏഴ് എമിറേറ്റുകളിലെയും പൊലീസ് റെസ്ക്യു, ആംബുലൻസ് ടീമുകളുടെ മത്സരങ്ങളാണ് പ്രധാന പരിപാടിയെന്ന് ദുബായ് പൊലീസ് തലവന് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ടീമുകൾ തമ്മിലുള്ള സഹകരണവും ബന്ധവും ഉൗട്ടിയുറപ്പിക്കാനും ചലഞ്ച് സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു. ആകെ 13 ടീമുകൾ മാറ്റുരക്കും.  സ്റ്റാൻഡേർഡ് റെസ്ക്യു ചലഞ്ച്(20 മിനിറ്റ്), കോംപ്ലക്സ് റെസ്ക്യു ചലഞ്ച് (30 മിനിറ്റ്) എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.