ദുബായ് ∙ സന്ദർശകർക്ക് നൂതന ആശയങ്ങൾ ലഭിക്കാനും പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും അവസരമൊരുക്കി എക്സ്പോ ലൈവ് പവിലിയൻ ഒരുങ്ങുന്നു. പരമ്പരാഗത ബദൂവിൻ കൂടാരത്തിന്റെ മാതൃകയിലാണിതു നിർമിക്കുക....

ദുബായ് ∙ സന്ദർശകർക്ക് നൂതന ആശയങ്ങൾ ലഭിക്കാനും പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും അവസരമൊരുക്കി എക്സ്പോ ലൈവ് പവിലിയൻ ഒരുങ്ങുന്നു. പരമ്പരാഗത ബദൂവിൻ കൂടാരത്തിന്റെ മാതൃകയിലാണിതു നിർമിക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്ദർശകർക്ക് നൂതന ആശയങ്ങൾ ലഭിക്കാനും  പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും അവസരമൊരുക്കി എക്സ്പോ ലൈവ് പവിലിയൻ ഒരുങ്ങുന്നു. പരമ്പരാഗത ബദൂവിൻ കൂടാരത്തിന്റെ മാതൃകയിലാണിതു നിർമിക്കുക.

1968ൽ യുഎഇ രൂപീകരണത്തെക്കുറിച്ച് രാഷ്ട്രനേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം എന്നിവർ കൂടിക്കാഴ്ച നടത്തിയ കൂടാരത്തിന്റെ മാതൃകയിലുള്ളതാണിത്. 1971ലാണ് യുഎഇ രൂപീകൃതമായത്. വികസനം ലക്ഷ്യമിട്ടുള്ള കർമപദ്ധതികൾക്ക് അന്നു രൂപം നൽകിയിരുന്നു.

ADVERTISEMENT

എക്സ്പോ ലൈവ് പവിലിയനിൽ എത്തുന്നവർക്ക് ഭാവിയിലെ വികസന പദ്ധതികളും നൂതന സാങ്കേതിക വിദ്യകളും മറ്റും മനസ്സിലാക്കാൻ അവസരമൊരുക്കും. സ്വദേശിയായ അഹമ്മദ് അബ്ദുറഹ്മാൻ ബുഖാഷ്  രൂപകൽപന ചെയ്ത പവിലിയൻ 470 ചതുരശ്ര മീറ്ററിലാണ്  ഒരുങ്ങുന്നത്.