ദുബായ് ∙ കലാകൗമുദി മുഖ്യ പത്രാധിപർ എം.എസ് മണിയുടെ നിര്യാണത്തിൽ യുഎഇ ഇന്ത്യൻ മാധ്യമ പ്രവർത്തക കൂട്ടായ്മ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്നതിലുപരി അഗാധ മനുഷ്യ സ്നേഹിയായിരുന്നു എം. എസ്. മണിയെന്നു എം.സി.എ നാസർ സ്മരിച്ചു പിതാവ് കെ. സുകുമാരന്റെ എല്ലാ നൻമയും സാമൂഹിക ഉൾക്കാഴ്ചയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കലാകൗമുദി മുഖ്യ പത്രാധിപർ എം.എസ് മണിയുടെ നിര്യാണത്തിൽ യുഎഇ ഇന്ത്യൻ  മാധ്യമ പ്രവർത്തക കൂട്ടായ്മ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്നതിലുപരി അഗാധ മനുഷ്യ സ്നേഹിയായിരുന്നു എം. എസ്. മണിയെന്നു എം.സി.എ നാസർ സ്മരിച്ചു 

പിതാവ് കെ. സുകുമാരന്റെ എല്ലാ നൻമയും സാമൂഹിക ഉൾക്കാഴ്ചയും മണിക്കുണ്ടായിരുന്നു.ഡൽഹിയിൽ മലയാള മാധ്യമ സമൂഹത്തിനു വഴികാട്ടിയും സംരക്ഷകനുമാണ് നഷ്ടമായതെന്നും ചൂണ്ടിക്കാട്ടി . കെ.എം.അബ്ബാസ് ,എൽവിസ് ചുമ്മാർ ,രാജു മാത്യു ,ജലീൽ പട്ടാമ്പി , റോയ് റാഫേൽ , ജമാലുദ്ദീൻ,ജാഫർ, നിഷ് മേലാറ്റൂർ, പ്രമദ് ബി. കുട്ടി എന്നിവർ പ്രസംഗിച്ചു.