ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ നടക്കുന്ന മാടപ്രാവുകളുടെ രാജ്യാന്തര പ്രദർശന-സമ്മേളനം ഇന്ന് സമാപിക്കും. 17 രാജ്യങ്ങളിൽ നിന്നായി 3,350 പ്രാവുകളാണ് പ്രദർശനത്തിലുള്ളത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ നടക്കുന്ന മാടപ്രാവുകളുടെ രാജ്യാന്തര പ്രദർശന-സമ്മേളനം ഇന്ന് സമാപിക്കും. 17 രാജ്യങ്ങളിൽ നിന്നായി 3,350 പ്രാവുകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനത്തിന്റെ ഭാഗമായുള്ള മത്സരത്തിൽ 1,100 പ്രാവുകളും പങ്കെടുക്കുന്നുണ്ട്.

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ മാടപ്രാവ് വളർത്തൽ കേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യം. കത്താറയിലെത്തുന്ന സന്ദർശകർക്ക് പ്രാവുകളെക്കുറിച്ചും അവയുടെ പരിപാലന രീതികളെക്കുറിച്ചും കൂടുതൽ അറിയാനും മേള സഹായിക്കും.. ബിൽഡിങ് നമ്പർ 12 ൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.