ദുബായ്∙ മലയാളി യുവ എൻ‍ജിനീയർ ദുബായിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 ) ആണ് ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നു കാൽവഴുതി വീണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മലയാളി യുവ എൻ‍ജിനീയർ ദുബായിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 ) ആണ് ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നു കാൽവഴുതി വീണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനാണ്. 

മാതാവ്‌: സുബൈദ. സഹോദരങ്ങൾ: ഫാസില ഷെറിൻ, ജംഷീന, ഗയാസ്‌. ദുബായ്‌ പൊലീസ് ഹെഡ്‌ ക്വാട്ടേഴ്സ്‌ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേയ്ക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.