അബുദാബി ∙ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ 573 അവശ്യ മരുന്നുകൾക്കു വില കുറച്ചു. 2 മുതൽ 74 ശതമാനം വരെയാണു വില കുറച്ചിരിക്കുന്നത്.....

അബുദാബി ∙ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ 573 അവശ്യ മരുന്നുകൾക്കു വില കുറച്ചു. 2 മുതൽ 74 ശതമാനം വരെയാണു വില കുറച്ചിരിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ 573 അവശ്യ മരുന്നുകൾക്കു  വില കുറച്ചു. 2 മുതൽ 74 ശതമാനം വരെയാണു വില കുറച്ചിരിക്കുന്നത്.

  97 പ്രാദേശിക, രാജ്യാന്തര മരുന്നു ഉൽപാദകരുടെ  സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുള്ള മരുന്നുകൾ തുടങ്ങി അവശ്യമരുന്നുകളുടെ വില  കുറയ്ക്കണമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രി  അബ്ദുൽറഹ്മാൻ അൽ ഒവൈസ് ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

ADVERTISEMENT

കൂടിയ വിലയുള്ള മരുന്നുകൾക്ക് 47 മുതൽ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകൾക്ക് 2 മുതൽ 10% വരെയും അല്ലാത്തവയ്ക്ക് 50 ശതമാനവും വില കുറയും.