മനാമ∙ ലോക സ്‌കോളേഴ്‌സ് കപ്പിന്റെ ബഹ്‌റൈൻ റൗണ്ടിൽ, ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ ബാല ശ്രീവത്സവ് യെറാമിലി , നന്ദിതാ ദിലീപ് , കാർത്തിക സുരേഷ് എന്നിവർ മികച്ച വിജയം നേടി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙  ലോക സ്‌കോളേഴ്‌സ് കപ്പിന്റെ ബഹ്‌റൈൻ റൗണ്ടിൽ, ഇന്ത്യൻ സ്‌കൂൾ പത്താം  ക്ലാസ് വിദ്യാർഥികളായ ബാല ശ്രീവത്സവ് യെറാമിലി , നന്ദിതാ ദിലീപ് , കാർത്തിക സുരേഷ് എന്നിവർ മികച്ച വിജയം നേടി.  സീനിയർ ഡിവിഷനിൽ 3 ട്രോഫികളും 24 സ്വർണവും 7 വെള്ളിയും നേടി ടീം ഒൻപതാം സ്ഥാനം കരസ്ഥമാക്കി.

സ്‌കോളേഴ്‌സ് കപ്പിന്റെ  ആഗോള റൗണ്ടിലേക്ക് അവർ യോഗ്യത നേടി.   നന്ദിതാ ദിലീപ് 10 സ്വർണവും 2 വെള്ളിയും  മികച്ച സ്കോളർ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും നേടി. ബാല ശ്രീവത്സവ് യെരാമിലി  9 സ്വർണവും 3 വെള്ളിയും  മികച്ച സ്കോളർ വിഭാഗത്തിൽ മികച്ച  അഞ്ചാം സ്ഥാന ട്രോഫിയും നേടി. കാർത്തിക സുരേഷ്   5 സ്വർണവും 2 വെള്ളിയും നേടി.