കുവൈത്ത് സിറ്റി ∙ ദേശീയ,വിമോചന ദിനാഘോഷ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഹലാ ഫെബ്രുവരി -2020 ആഘോഷം തുടങ്ങി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ദേശീയ,വിമോചന ദിനാഘോഷ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഹലാ ഫെബ്രുവരി -2020 ആഘോഷം തുടങ്ങി.

ഖു‌റൈൻ ബ്രാഞ്ചിൽ മുബാറക് അൽ കബീർ ഗവർണർ മഹ്‌മൂദ് അബ്ദുൽ സമദ് അൽ ബുഷാഹരി ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക കലാരൂപങ്ങൾ ഉൾപ്പെടെ ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.പലവിധ പ്രമോഷനുകളും പ്രഖ്യാപിച്ചു.