ദുബായ് ∙ കുട്ടികളെ സ്വന്തം മാതാപിതാക്കൾ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീതിപ്പെടുത്തുന്ന വാർത്തകൾ കേരളത്തിൽ നിന്ന് വന്നുകൊണ്ടിരിക്കെ, ഇതുപോലൊരു സംഭവം യുഎഇയിലും റിപ്പോർട്ട് ചെയ്തു. ഫിലിപ്പിനോ യുവതി സ്വന്തം മകളെ ക്രൂരമായി മർദിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. എന്നാൽ, ഇവർ തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കുട്ടികളെ സ്വന്തം മാതാപിതാക്കൾ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീതിപ്പെടുത്തുന്ന വാർത്തകൾ കേരളത്തിൽ നിന്ന് വന്നുകൊണ്ടിരിക്കെ, ഇതുപോലൊരു സംഭവം യുഎഇയിലും റിപ്പോർട്ട് ചെയ്തു. ഫിലിപ്പിനോ യുവതി സ്വന്തം മകളെ ക്രൂരമായി മർദിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. എന്നാൽ, ഇവർ തന്നെയാണ് വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും. യുവതിയെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

യുഎഇ സ്വദേശിയെ വിവാഹം ചെയ്തിരുന്ന യുവതി അടുത്തകാലത്ത് ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ‌പിന്നീട് ഇവർ മറ്റൊരു സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു. കുട്ടി യുവതിയുടെ ഒപ്പമായിരുന്നു. എന്നാൽ, ആദ്യ ഭർത്താവിനോടു പ്രതികാരം ചെയ്യുന്നതിനാണ് ഇവർ മകളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ഭാഗങ്ങളായുള്ള  വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാൻ ഏറെ താമസം വേണ്ടിവന്നില്ല. ഇതു കണ്ട പിതാവാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷിച്ച് യുവതിയെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസ് പിന്നീട് അബുദാബി ഫാമിലി പ്രോസിക്യൂട്ടറുടെ ഒാഫീസിലേയ്ക്ക് കൈമാറി. 

ADVERTISEMENT

കുട്ടിയുടെ കാലുകൾ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ആദ്യ വിഡിയോയിലുള്ളത്. ‘നീ ഒരു അറബാണ്. അതുനിന്നെ ഞാനിന്ന് അടിക്കും. ടൊയ്‌ലറ്റിലേയ്ക്ക് പോകൂ നീ’ എന്നാണ് ആദ്യ വീഡിയോയിലെ യുവതിയുടെ ശബ്ദങ്ങൾ. മറ്റൊന്നിൽ നഗ്നയായ കുട്ടി അമ്മയുടെ മർദനമേറ്റ് വേദന കൊണ്ട് അലറിക്കരയുന്നതുമാണുള്ളത്. വദീമ നിയമമനുസരിച്ച് യുവതി നിയമ നടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.