റാസൽഖൈമ ∙ എമിറേറ്റിലെ വിവിധ മേഖലകളിലെ കെട്ടിടങ്ങളിൽ 1.41 ലക്ഷത്തിലേറെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. അടുത്തവർഷം ആകുമ്പോഴേക്കും റാസൽഖൈമയെ പൂർണമായും കുറ്റവിമുക്തമാക്കുന്നതിന്റെ ഭാഗമായാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ എമിറേറ്റിലെ വിവിധ മേഖലകളിലെ കെട്ടിടങ്ങളിൽ 1.41 ലക്ഷത്തിലേറെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. അടുത്തവർഷം ആകുമ്പോഴേക്കും റാസൽഖൈമയെ പൂർണമായും കുറ്റവിമുക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

റോഡുകളും കെട്ടിട പരിസരങ്ങളും  പൊലീസിന്റെ നിരീക്ഷണ പരിധിയിലാകും. 16,392 കെട്ടിടങ്ങളിലായി 141,839 നൂതന ക്യാമറകളാണു സ്ഥാപിച്ചതെന്നു പൊലീസ് ജനറൽ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.