ദുബായ് ∙ യുഎഇയിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ്. ചില മേഖലകളിൽ ദൂരക്കാഴ്ച 50 മീറ്റർ വരെ കുറഞ്ഞു. ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും താപനില താഴുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കാമെന്നാണു മുന്നറിയിപ്പ്. ഇന്നലെ 28 ഡിഗ്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ്.  ചില മേഖലകളിൽ ദൂരക്കാഴ്ച  50 മീറ്റർ വരെ കുറഞ്ഞു. ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും താപനില താഴുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. 

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കാമെന്നാണു മുന്നറിയിപ്പ്. ഇന്നലെ 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

ADVERTISEMENT

ഇന്ന് 22 ഡിഗ്രി ആകുമെന്നാണു സൂചന.  ശക്തമായ പൊടിക്കാറ്റിൽ വാഹനയാത്രക്കാർ വലഞ്ഞു.  വടക്കൻ എമിറേറ്റുകളിലെ റോഡുകളിൽ മണലും ചപ്പുചവറുകളും അടിച്ചുകയറി. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

രാത്രി 8 വരെ ശക്തമായ കാറ്റിന് സാധ്യത

ADVERTISEMENT

അബുദാബി∙ യുഎഇയിൽ ഇന്നു രാത്രി 8 വരെ ശക്തമായ കാറ്റു വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലാണു കാറ്റു വീശുക. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.