ദോഹ ∙ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ആരാധകർക്കായി വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്ന് ഒരുക്കി മെസി-10 സ്റ്റേജ് ഷോ......

ദോഹ ∙ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ആരാധകർക്കായി വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്ന് ഒരുക്കി മെസി-10 സ്റ്റേജ് ഷോ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ആരാധകർക്കായി വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്ന് ഒരുക്കി മെസി-10 സ്റ്റേജ് ഷോ. അലി ബിൻ ഹമദ് അൽ അത്തിയ്യ അരീനയിലാണ് ഏഷ്യയിലെ, മധ്യപൂർവദേശത്തെ പ്രഥമ മെസി-10 ഷോ അവതരിപ്പിച്ചത്. രാജ്യാന്തര തലത്തിൽ ദോഹ രണ്ടാമത്തെ വേദിയാണ്. മെസിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള 90 മിനിറ്റ് നീണ്ട ഷോ മികച്ച അനുഭവമായി.

സർക്യു ഡു സൊലയ്ൽ എന്ന സർക്കസ് രംഗത്തെ പ്രശസ്തരാണു മെസി-10 ഷോ അവതരിപ്പിക്കുന്നത്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലാണ് ഷോയുടെ സംഘാടകർ.17 രാജ്യങ്ങളിൽ നിന്നായി ടൈട്രോപ്പ്, ട്രംപോളിൻ, ട്രെപ്പീസ് മേഖലകളിൽ നിന്നായി 47 കലാകാരന്മാർ ചേർന്നാണ് ഷോ അവതരിപ്പിച്ചത്.

ADVERTISEMENT

ഓഡിയോ, വിഡിയോകളും ഉൾപ്പെടെ മെസിയുടെ അത്യുഗ്രൻ പ്രകടനങ്ങളുടെ അപൂർവ ചിത്രങ്ങളുമെല്ലാം പ്രത്യേക രീതിയിൽ വ്യത്യസ്ത അവതരണമാണ് കാഴ്ചവച്ചത്. ദോഹയിൽ 10 ദിവസത്തിനുള്ളിൽ 14 ഷോകളാണ് അവതരിപ്പിക്കുന്നത്. മാർച്ച് 7 വരെ ഷോ തുടരും. ടിക്കറ്റുകൾ ടിക്‌സ്‌ബോക്‌സ് വഴി ലഭിക്കും.